അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി ; നഴ്‌സ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി. ഫ്‌ളോറിഡ സ്വദേശിനിയായ നഴ്‌സ് നിവിയാനെ പെറ്റിറ്റ് ഫെൽപ്‌സ്(39) ആണ് അറസ്റ്റിലായത്.

കമല ഹാരിസിനെ വധിക്കുമെന്നായിരുന്നു നിവിയാനെയുടെ ഭീഷണി. ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി ഇവർ ഭീഷണി ഉയർത്തിയുള്ള വിഡിയോ അയച്ചു നൽകുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇവർ വിദ്വേഷമുയർത്തി സംസാരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഫ്‌ളോറിഡ ജില്ലാ കോടതിയിൽ പരാതി എത്തിയതോടെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...