Sunday, June 23, 2024 9:25 am

ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിന്റെ പുനരുദ്ധരിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഈ മാസം 9ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിന്റെ പുനരുദ്ധരിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം 9ന് നടക്കും.ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്‍ മുഖ്യാതിഥി ആയിരിക്കും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, വൈസ് പ്രസിഡന്റ് രാജന്‍ നീറംപ്ലാക്കല്‍, വാര്‍ഡംഗങ്ങളായ സാംജി ഇടമുറി, റെനി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, പ്രഥമധ്യാപിക കെ.പി അജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ ‘ ; മുഖ്യമന്ത്രിക്കെതിരെ...

0
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ...

ബസിനുള്ളില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

0
പത്തനംതിട്ട : കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് വയോധികന്‍...

‘മുന്നോക്ക വിഭാഗങ്ങളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു’ ; ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ്

0
കോട്ടയം : ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ്. ജാതി സംവരണം...

ഇനി വിമാനത്താവളത്തിലെ കാത്തുനിൽപ്പ് കുറയ്ക്കാം ; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അവതരിപ്പിച്ച് കേന്ദ്രം

0
ഡൽഹി: വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ -...