പന്തളം : മുടിയൂർക്കോണം ഇടയാടി തെക്കേതിൽ ഇ.കെ സുകുമാരന്‍ (67) നിര്യാതനായി. കേരള ആഗ്രികൾചർ യൂണിവേഴ്സിറ്റി (തൃശ്ശൂര്‍) റിട്ടയേര്‍ഡ് ഫാം സൂപ്രണ്ട് ആയിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – ശ്യാമള സുകുമാരൻ (റിട്ടയേര്‍ഡ് സബ് ഡിവിഷണൽ എഞ്ചിനീയർ ബി.എസ്.എന്‍.എല്‍), മക്കൾ – സുബിൻ , സുജിൻ. മരുമക്കൾ – ദർശന, അശ്വതി. കൊച്ചുമക്കൾ – ജാൻവി, നൈതിക്ക്.
മുടിയൂർക്കോണം ഇടയാടി തെക്കേതിൽ ഇ.കെ സുകുമാരന്‍ (67) നിര്യാതനായി ; സംസ്കാരം ബുധനാഴ്ച 2 മണിക്ക്
RECENT NEWS
Advertisment