മുടിയൂർക്കോണം ഇടയാടി തെക്കേതിൽ  ഇ.കെ സുകുമാരന്‍ (67) നിര്യാതനായി ; സംസ്കാരം ബുധനാഴ്ച 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

പന്തളം : മുടിയൂർക്കോണം ഇടയാടി തെക്കേതിൽ  ഇ.കെ സുകുമാരന്‍ (67) നിര്യാതനായി. കേരള ആഗ്രികൾചർ യൂണിവേഴ്സിറ്റി (തൃശ്ശൂര്‍) റിട്ടയേര്‍ഡ് ഫാം സൂപ്രണ്ട്‌ ആയിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – ശ്യാമള സുകുമാരൻ (റിട്ടയേര്‍ഡ് സബ് ഡിവിഷണൽ എഞ്ചിനീയർ ബി.എസ്.എന്‍.എല്‍), മക്കൾ – സുബിൻ , സുജിൻ.  മരുമക്കൾ – ദർശന, അശ്വതി. കൊച്ചുമക്കൾ – ജാൻവി, നൈതിക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...