Thursday, May 15, 2025 7:58 am

റെ​യി​ല്‍​വേ ലൈ​നി​ന് സമീപമുള്ള പുരയിടത്തില്‍ നിന്ന് എട്ട്​ കിലോ കഞ്ചാവ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : റെ​യി​ല്‍​വേ ലൈ​നി​ന് സ​മീ​പം പു​ര​യി​ട​ത്തി​ല്‍​ നി​ന്ന്​ എ​ട്ട്​ കി​ലോ​യോ​ളം ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച ​നി​ല​യി​ല്‍ കണ്ടെത്തി. കൊ​ല്ലം- ചെ​ങ്കോ​ട്ട ലൈ​നി​ല്‍ പു​ന​ലൂ​ര്‍ ക​ല​യ​നാ​ട് കൂ​ത്ത​നാ​ടി ഭാ​ഗ​ത്തു ​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക്​ പു​ന​ലൂ​ര്‍ പോ​ലീ​സ് ക​ഞ്ചാ​വ് കണ്ടെത്തിയത്. ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാണ് സംശയം. പു​ര​യി​ട​ത്തി​ൽ സം​ശ​യ​ക​ര​മാ​യി ചാ​ക്കു​കെ​ട്ട് ക​ണ്ട പ​രി​സ​ര​ത്തു​ള്ള​വ​ര്‍ പോലീ​സി​നെ അ​റി​യി​ക്കു​ക​യാ​യിരുന്നു. അ​ടു​ത്ത കാ​ല​ത്താ​യി ക​ഞ്ചാ​വ് ഇ​ത്ത​ര​ത്തി​ല്‍ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ട്രെ​യി​ന്‍ വേ​ഗം കു​റ​യു​മ്പോ​ള്‍ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്കു​ക​യും വി​വ​രം ല​ഭി​ക്കു​ന്ന​തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഞ്ചാ​വ് ലോ​ബി ഇ​വി​ടെ​ നി​ന്ന്​ എ​ടു​ത്തു കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ് രീ​തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

————————————————

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി...

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ

0
ചെന്നൈ : മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ...

ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത വീടുകളിൽ കവർച്ചശ്രമം

0
ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജ് ജങ്ഷനു സമീപം ആൾപ്പാർപ്പില്ലാത്ത രണ്ടു വീടുകളിൽ...

വഴിവക്കിൽ കിടന്നുറങ്ങിയയാളെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

0
തിരുവനന്തപുരം : ജനറൽ ആശുപത്രിക്കു സമീപം കടവരാന്തയിൽ കിടന്നുറങ്ങിയയാളെ കട്ടകൊണ്ട് ഇടിച്ചു...