റാന്നി രാമപുരം ക്ഷേത്രത്തിനു മുന്‍പില്‍ ആരംഭിച്ച അയ്യപ്പ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിക്ഷത്തിന്‍റെ നേതൃത്വത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിനു മുന്‍പില്‍ ആരംഭിച്ച അയ്യപ്പ സേവന കേന്ദ്രവും അന്നദാനവും ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്വാമിനി സംഗമേശാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥി ആയിരുന്നു.

ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം,റാന്നി പഞ്ചായത്തംഗങ്ങളായ സന്ധ്യാ പ്രസാദ്,മന്ദിരം രവീന്ദ്രന്‍,എം.എ ഗോപാലന്‍ നായര്‍,ആലിച്ചന്‍ ആറൊന്നില്‍,റിങ്കു ചെറിയാന്‍,ഷൈന്‍ ജി.കുറുപ്പ്,രാജു മരുതിക്കല്‍,അനോജ് കുമാര്‍,ശ്രീനി ശാസ്താംകോവില്‍,റെജി താഴമണ്‍,രവി കുന്നയ്ക്കാട്ട്,വേണുകുട്ടന്‍,ടി.സി കുട്ടപ്പന്‍ നായര്‍,പ്രദീപ്,കെ.കെ ഭാസ്ക്കരന്‍ നായര്‍,രാജപ്പനാചാരി,അജീഷ്,പി.ജി പ്രസാദ് കുമാര്‍, ടി.എസ് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...