തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഏകാദശി നാളെ

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഏകാദശിവിളക്കും ആഘോഷങ്ങളും നാളെ നടക്കും. ഞായറാഴ്ചത്തെ ഏകാദശിപൂജയ്ക്കുശേഷം നെല്ലിക്ക പ്രസാദമായി കൊടുക്കുന്നുണ്ട്. അംല ഏകാദശി എന്നും അറിയപ്പെടുന്നു. നെല്ലിക്കയുടെ ഉത്പത്തിയുമായി ബന്ധപ്പെട്ടാണ് ഈ ഏകാദശിയുടെ വിശേഷം. ക്ഷേത്രത്തിൽ ഏകാദശി തൊഴാൻ എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡന്റ് പ്രദീപ് പുതിയമംഗലത്ത്, സെക്രട്ടറി പ്രകാശ് എന്നിവർ പറഞ്ഞു. ഏകാദശിപൂജയ്ക്കുശേഷം മേൽശാന്തി ഹരികൃഷ്ണൻ പോറ്റി പൂജിച്ച നെല്ലിക്ക പ്രസാദമായി നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിലെ ടി.ബി മുക്ത് ഗ്രാമ പഞ്ചായത്തായി കോന്നിയെ തെരഞ്ഞടുത്തു

0
കോന്നി: പത്തനംതിട്ട ജില്ലയിലെ ടി.ബി മുക്ത് പഞ്ചായത്തായി കോന്നി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു....

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്തുംതള്ളും

0
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ...

കൊറ്റനാട് പഞ്ചായത്തുതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടന്നു

0
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തുതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മഠത്തുംഞ്ചാൽ പി.എച്ച്.സിയിൽ വച്ച് വൈസ്...

അയോധ്യ ഭണ്ഡാരക്കൊള്ള ; പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ അഭിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ

0
DY: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്ക്...