ഇലന്തൂര്‍ : തെങ്ങുംതറയില്‍ പരേതനായ റ്റി.കെ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി 85) നിര്യാതയായി. സംസ്കാരം 26 ബുധനാഴ്ച രാവിലെ 11മണിക്ക് ഇലന്തൂര്‍ സെന്റ് പാട്രിക് കത്തോലിക്കാ ദേവാലയത്തില്‍. ചെങ്ങന്നൂര്‍ പേരിശ്ശേരി തുണ്ടിയില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍ – കോശി തോമസ് (റെജി), മേരിക്കുട്ടി തോമസ് (സജി) മുംബൈ, എലിസബേത്ത് തോമസ് (മേഴ്സി) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജില്ലാ പോലീസ് ഓഫീസ്, പത്തനംതിട്ട. മരുമക്കള്‍ – ജാന്‍സി കോശി, മസ്കറ്റ് (മണ്ണില്‍ കൊന്നപ്പാറ), രാജു (ചൊരിക്കരേത്ത് മാത്തൂര്‍), റോയി (മേലേതില്‍, കുമ്പഴ) അസിസ്റ്റന്റ് മാനേജര്‍, മിലിട്ടറി കാന്റീന്‍, ഓമല്ലൂര്‍.
ഫോണ്‍ – 98462 70231 (റോയി)