ഇലന്തൂര്‍ തെങ്ങുംതറയില്‍ മറിയാമ്മ തോമസ്‌ (അമ്മിണി 85) നിര്യാതയായി ; സംസ്കാരം 26 ബുധനാഴ്ച 11ന്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : തെങ്ങുംതറയില്‍ പരേതനായ റ്റി.കെ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്‌ (അമ്മിണി 85) നിര്യാതയായി. സംസ്കാരം 26 ബുധനാഴ്ച രാവിലെ 11മണിക്ക് ഇലന്തൂര്‍ സെന്റ്‌ പാട്രിക് കത്തോലിക്കാ ദേവാലയത്തില്‍. ചെങ്ങന്നൂര്‍ പേരിശ്ശേരി തുണ്ടിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍ – കോശി തോമസ്‌ (റെജി), മേരിക്കുട്ടി തോമസ്‌ (സജി) മുംബൈ, എലിസബേത്ത് തോമസ്‌ (മേഴ്സി) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജില്ലാ പോലീസ് ഓഫീസ്‌, പത്തനംതിട്ട. മരുമക്കള്‍ – ജാന്‍സി കോശി, മസ്കറ്റ് (മണ്ണില്‍ കൊന്നപ്പാറ), രാജു (ചൊരിക്കരേത്ത് മാത്തൂര്‍), റോയി (മേലേതില്‍, കുമ്പഴ) അസിസ്റ്റന്റ്  മാനേജര്‍, മിലിട്ടറി കാന്റീന്‍, ഓമല്ലൂര്‍.

ഫോണ്‍ – 98462 70231 (റോയി)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...