സ്ത്രീ ശാക്തീകരണം സമൂഹ നന്മക്ക് : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : സ്ത്രീ ശാക്തീകരണം സമൂഹ്യനീതിയുടെ ഭാഗമാണന്ന് ആർ നിശാന്തിനി ഐപിഎസ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ക്ഷേമകരമായ പ്രവർത്തനങ്ങളുമായി പോലീസ് എന്നും കൂടെയുണ്ടാകുമെന്നും ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജനമൈത്രി പോലീസ് നടത്തിവരുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലെ പരിശീലനം പൂർത്തിയാക്കിയവർക്കുളള സർട്ടിഫിക്കറ്റുകളും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. ഇലവുംതിട്ട എസ് എച്ച് ഒ എം. രാജേഷ് അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഡി ബിനു , എസ് ഐമാരായ അശോക് കുമാർ, മാത്യു കെ ജോർജ്ജ്, രാജശേഖരൻ നായർ , കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് സജു, അഡ്മിൻ ഓഫീസർ എസ് ശ്രീജിത്ത്, ശ്യാംകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത്, സ്പോൺസർ ബാബു തോമസ് എന്നിവർ  പരിപാടികള്‍ക്ക് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...