നവകേരള സദസിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളിയുടെ കവിത

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നവകേരള സദസിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പുതിയ കവിത. ‘കേ.മു.വിന്റെ ജീവൻ രക്ഷാപ്രവർത്തകർ’ എന്നതാണ് കവിത. നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കുന്നവരെ ജീവൻ രക്ഷാപ്രവർത്തകർ ഉപദ്രവിക്കുന്നതാണ് കവിതയിലെ സാരാംശം. ഇതുകൂടാതെ മ്യൂസിയത്തിൽ വെയ്ക്കും എന്ന് പറയുന്ന ബസ്സും ഭരണ പരാജയങ്ങളും ഇതിൽ വിഷയങ്ങളാണ്. ഇനി മഹാബലിക്ക് പകരം വർഷാവർഷം ഇതേ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രജകളെ കാണാൻ എത്തണമെന്നും കവിതയിലൂടെ കുന്നപ്പിള്ളി പറയുന്നു. കേരളത്തിൽ ഈ ഭരണം കഴിയുമ്പോൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതും കൂടി നമുക്ക് വിറ്റുതുലയ്ക്കാം എന്ന് പറഞ്ഞാണ് എൽദോസ് കുന്നപ്പിള്ളിയുടെ കവിത അവസാനിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...