Sunday, May 4, 2025 4:39 pm

പൗരത്വ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലെയില്‍ എഎപി മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൗരത്വ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലെയില്‍ എഎപി മുന്നില്‍. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നി മൂന്നിടത്ത് വോട്ടെണ്ണൽ നിർത്തി. അതേസമയം ഫലത്തിന്റെ ആദ്യറൗണ്ടില്‍ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മി ശക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളിൽ കാണാൻ കഴിയുന്നത്. അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍ .

ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായാസമായിരിക്കും  എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

സാംബവ മഹാസഭ അങ്ങാടിയ്ക്കൽ ശാഖാസമ്മേളനം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ അങ്ങാടിയ്ക്കൽ 73-ാം നമ്പർ ശാഖാസമ്മേളനം സംസ്ഥാന...

സഹപ്രവർത്തകനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

0
പത്തനംതിട്ട : ടാപ്പിംഗിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബർത്തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ...

കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം ; അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

0
കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം അഞ്ച് പേരടങ്ങുന്ന...