പത്തനംതിട്ട : ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചു റിട്ടേണിങ് ഓഫിസര്‍മാരെയാണു ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നിയമിച്ചിരിക്കുന്നത്.
റിട്ടേണിങ് ഓഫിസര്‍മാര്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍
തിരുവല്ല – പി.സുരേഷ് (തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 94471 14902, 0469 2601202 ).
റാന്നി – ആര്‍.ബീനാ റാണി (എല്‍.എ ഡെപ്യൂട്ടി കളക്ടര്‍- 85476 10035, 0468 2222515).
ആറന്മുള – ജെസിക്കുട്ടി മാത്യു (ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍- 85476 10036, 0468 2222515).
കോന്നി – സന്തോഷ്‌കുമാര്‍ (എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍-85476 10038, 0468 2222515).
അടൂര്‍ – എസ്.ഹരികുമാര്‍ (ആര്‍ഡിഒ അടൂര്‍-94477 99827, 04734 224827)
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ മണ്ഡല അടിസ്ഥാനത്തില്‍: തിരുവല്ല- ജി.എസ് ആശിഷ് (പുളിക്കീഴ് ബിഡിഒ-9497662229, 0469 2610708). റാന്നി- ബി.ഉത്തമന്‍ (റാന്നി ബിഡിഒ-9446758929, 04735 227478).ആറന്മുള- സി.പി രാജേഷ്‌കുമാര്‍ (ഇലന്തൂര്‍ ബിഡിഒ- 8281040524, 0468 2362036. കോന്നി- പി.വിജയകുമാര്‍(കോന്നി ബിഡിഒ-8281040526). അടൂര്‍-കെ.ആര്‍ രാജശേഖരന്‍ നായര്‍ (പറക്കോട് ബിഡിഒ-82910 40529, 04734-217150).