നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 5 റിട്ടേണിങ് ഓഫിസര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചു റിട്ടേണിങ് ഓഫിസര്‍മാരെയാണു ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നിയമിച്ചിരിക്കുന്നത്.

റിട്ടേണിങ് ഓഫിസര്‍മാര്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍

തിരുവല്ല – പി.സുരേഷ് (തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 94471 14902, 0469 2601202 ).

റാന്നി – ആര്‍.ബീനാ റാണി (എല്‍.എ ഡെപ്യൂട്ടി കളക്ടര്‍- 85476 10035, 0468 2222515).

ആറന്മുള – ജെസിക്കുട്ടി മാത്യു (ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍- 85476 10036, 0468 2222515).

കോന്നി – സന്തോഷ്‌കുമാര്‍ (എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍-85476 10038, 0468 2222515).

അടൂര്‍ – എസ്.ഹരികുമാര്‍ (ആര്‍ഡിഒ അടൂര്‍-94477 99827, 04734 224827)

ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ മണ്ഡല അടിസ്ഥാനത്തില്‍: തിരുവല്ല- ജി.എസ് ആശിഷ് (പുളിക്കീഴ് ബിഡിഒ-9497662229, 0469 2610708). റാന്നി- ബി.ഉത്തമന്‍ (റാന്നി ബിഡിഒ-9446758929, 04735 227478).ആറന്മുള- സി.പി രാജേഷ്‌കുമാര്‍ (ഇലന്തൂര്‍ ബിഡിഒ- 8281040524, 0468 2362036. കോന്നി- പി.വിജയകുമാര്‍(കോന്നി ബിഡിഒ-8281040526). അടൂര്‍-കെ.ആര്‍ രാജശേഖരന്‍ നായര്‍ (പറക്കോട് ബിഡിഒ-82910 40529, 04734-217150).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...