പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ ആദ്യ ദിനം സമര്‍പ്പിച്ചത് ഒരു പത്രിക. അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യാ രാജാണ് റിട്ടേണിംഗ് ഓഫീസര്‍ എസ്.ഹരികുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ആറന്മുള, തിരുവല്ല, കോന്നി, റാന്നി, അടൂര്‍ എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്.
ആദ്യദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക
RECENT NEWS
Advertisment