Friday, June 21, 2024 4:43 am

തിരഞ്ഞെടുപ്പ് പരാജയം ; സർക്കാരിന് സി.പി.എമ്മിന്റെ തിരുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് സർക്കാരിന്റെ പ്രവർത്തനങ്ങളും കാരണമാണെന്ന സി.പി.എം. സംസ്ഥാനസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടിക്ക് തീരുമാനം. എങ്ങനെ തിരുത്തണമെന്ന് സി.പി.എം. നിശ്ചയിക്കും. ഇതിനായി സംസ്ഥാനസെക്രട്ടേറിയറ്റ് കർമരേഖ തയ്യാറാക്കി സർക്കാരിന് നൽകും. സാധാരണജനങ്ങളുടെ ആവശ്യത്തിനും പ്രശ്നങ്ങൾക്കും ഊന്നൽ നൽകി സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണന നിശ്ചയിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജനങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്കു മുമ്പിൽ സമ്മതിച്ചു. രണ്ടുരീതിയിലുള്ള പ്രവർത്തനപദ്ധതിയാണ് സി.പി.എം തയ്യാറാക്കുന്നത്.

ഒന്ന് സംഘടനാതലത്തിലും രണ്ടാമത്തെ സർക്കാർതലത്തിലും നടപ്പാക്കേണ്ടതാണ്. സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറാനുള്ള കർമരേഖയാണ് സെക്രട്ടേറിയറ്റ് തയ്യാറാക്കുന്നത്. ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും മുൻഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിശോധിച്ച് അതിൽനിന്ന് സർക്കാർ ഇടപെടലിന് മുൻഗണന നിശ്ചയിച്ചുനൽകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാന്‍സര്‍ ബാധിതയായ ഭാര്യയുടെ മരണത്തിൽ മനം നൊന്ത് ഐപിഎസ് ഓഫീസര്‍ ജീവനൊടുക്കി

0
ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി....

ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി ; കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് അസോസിയേഷന് നോട്ടീസ്

0
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക്...

നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; ആരോഗ്യഗുണങ്ങൾ ഏറെ, അറിയാം…

0
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്‍റി...

മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് മർദ്ദിച്ചെന്ന് പരാതി

0
മൂവാറ്റുപുഴ: മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് ക്രൂരമായി മ‍ർദ്ദിച്ചെന്ന് പരാതി....