തിരഞ്ഞെടുപ്പ് : കോട്ടയം ജില്ലയില്‍ ഒമ്പത് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍.

പാലാ: സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിഴതടിയൂര്‍ (125)

കടുത്തുരുത്തി: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുര്യനാട് (96)

വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്‌എസ്‌എസ് (വടക്കേ കെട്ടിടത്തിന്റെ

കിഴക്കുഭാഗം (85)

ഏറ്റുമാനൂര്‍: കെഇ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാനം(37)

കോട്ടയം: എംഡിഎച്ച്‌എസ്‌എസ് കോട്ടയം (70)

പുതുപ്പള്ളി: ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി(135)

ചങ്ങനാശ്ശേരി: കുറിച്ചി വില്ലേജ് ഓഫിസിനു സമീപത്തെ അങ്കണവാടി(23)

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസ് വാഴൂര്‍ (50)

പൂഞ്ഞാര്‍: സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളജ് ആനക്കല്ല് (വടക്കുഭാഗം-68)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...