പത്തനംതിട്ട : 2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ചുവടെ.
എം.സി.സി, ലോ ആന്റ് ഓര്‍ഡര്‍ -എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍. സി-വിജില്‍ ആന്റ് സ്‌ക്വാഡ് -ഡി.ഡി.പി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിനോയ്, മൈലപ്ര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. സുരേഷ് ബാബു. പോസ്റ്റല്‍ ബാലറ്റ് (പി.ഡബ്ല്യു ഡി.,80 ന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതര്‍) – ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ.ജ്യോതിലക്ഷ്മി.
സൈബര്‍ സെക്യൂരിറ്റി – ജില്ലാ ബി.സി.ആര്‍.ബി ഡിവൈഎസ്പി എ.സന്തോഷ് കുമാര്‍. കംപ്യൂട്ടറൈസേഷന്‍ ആന്‍ഡ് ഐ.സിടി ആപ്ലിക്കേഷന്‍ – ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ജിജി ജോര്‍ജ്. മീഡിയ ആന്റ് എം.സി.എം.സി – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍. എക്സ്പന്‍ഡീച്ചര്‍ മാനേജ്മെന്റ് – ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം. ഹോസ്പിറ്റാലിറ്റി ആന്റ് അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍- ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു. ഗ്രീന്‍ പ്രോട്ടോകോള്‍ – സ്വച്ച് ഭാരത് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍.
ട്രെയ്നിംഗ് മാനേജ്മെന്റ് – സീനിയര്‍ സൂപ്രണ്ട് കെ.ശ്രീകുമാര്‍. ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് – ജോയിന്റ് ആര്‍.ടി.ഒ ബി.അജികുമാര്‍. മെറ്റീരിയല്‍ മാനേജ്മെന്റ്-സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം.എ.ഷാജി. ഇ.വി.എം മാനേജ്മെന്റ് – എല്‍ആര്‍ തഹസില്‍ദാര്‍ വി.എസ്.വിജയകുമാര്‍. മാന്‍പവര്‍ മാനേജ്മെന്റ് – ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്.ഹനീഫ്. വെബ് കാസ്റ്റിംഗ്-പി.ഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.ആര്‍ ജയചന്ദ്രന്‍. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് -എ.സി.ഐ.ടി(എച്ച്) പിആര്‍.സിഐടി ശരത് കുമാര്‍. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് -അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍.രാജശേഖരന്‍.
ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് – ജില്ലാ ട്രഷറി ഓഫീസര്‍ ടി.എം. അനസ്. ഇ.ടി.പി.ബി.എസ് – ജൂനിയര്‍ സൂപ്രണ്ട് -ടി.ആര്‍ ബിജുരാജ്. ജില്ലാതല ഹെല്‍ത്ത് കോ-ഓര്‍ഡിനേഷന്‍ – ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ. പി.ഡബ്ല്യുഡി വോട്ടേഴ്സ് – സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്. സ്വീപ്പ് – എ.ഡി.സി – ബി.ശ്രീബാഷ്.