അന്തിമ വോട്ടര്‍ തയ്യാറായി ; പത്തനംതിട്ട ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.

ആറന്മുളയില്‍ 1,24,922 സ്ത്രീകളും 1,12,428 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,37,351 വോട്ടര്‍മാരാണുള്ളത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,11,030 സ്ത്രീകളും 1,01,257 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,12,288 വോട്ടര്‍മാരുണുള്ളത്.

അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,10,802 സ്ത്രീകളും 97,294 പുരുഷന്‍മാരും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,08,099 വോട്ടര്‍മാരാണുള്ളത്.

കോന്നി നിയോജക മണ്ഡലത്തില്‍ 1,07,106 സ്ത്രീകളും 95,622 പുരുഷന്‍മാരും ഉള്‍പ്പടെ 2,02,728 വോട്ടര്‍മാരാണുള്ളത്.

റാന്നി നിയോജക മണ്ഡലത്തില്‍ 1,00,070 സ്ത്രീകളും 93,562 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡറുകളും ഉള്‍പ്പെടെ 1,93,634 വോട്ടര്‍മാരാണുള്ളത്.

നിലവില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,530 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 14,928 വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...