തദ്ദേശ പൊതുതെരഞ്ഞെടുപ്പ് : ഇന്ന് കൂടുതല്‍ പത്രികകള്‍ ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 672 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇന്ന് (16) മാത്രം ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 656 പത്രികകളാണ്.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ 23 പത്രികകളും മുനിസിപ്പാലിറ്റികളില്‍ 78 പത്രികളുമാണ് ലഭിച്ചത്. ബ്ലോക്കുകളില്‍ ഇന്നലെയാണ് ആദ്യമായി പത്രിക ലഭിച്ചത്. നവംബര്‍ 12, 13 തീയതികളില്‍ ഒരാള്‍ പോലും പത്രിക സമര്‍പ്പിച്ചിരുന്നില്ല. മുനിസിപ്പാലിറ്റികളില്‍ ആദ്യരണ്ടുദിവസം ഒരു പത്രിക മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 77 പത്രികകള്‍ ഇന്ന് ലഭിച്ചു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...