ഇലക്ട്രിക് ബസ് വിവാദം ; ഗണേഷ് കുമാര്‍ കടുത്ത പ്രതിരോധത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ സി.പി.എം ഇടപെട്ടതോടെ പ്രതിരോധത്തിലായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ ബസിന്‍റെ കൃത്യമായ വരവ് ചെലവ് കണക്ക് പഠിക്കാതെയാണ് മന്ത്രി നിലപാടെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം. സിറ്റി സര്‍ക്കുലറിന്‍റെ മുഴുവന്‍ വിവരങ്ങളും ചൊവ്വാഴ്ച കെ.എസ്.ആര്‍ടി.സി മന്ത്രിക്ക് കൈമാറും.

സത്യപ്രതിജ്ഞ ചെയ്ത് രണ്ടര ആഴ്ച ആകുമ്പോഴേക്കും വിവാദത്തിന്‍റെ ഇലക്ട്രിക് ഷോക്കിലാണ് മന്ത്രി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസിനോടുള്ള ഗാതഗത മന്ത്രിയുടെ സമീപനം വലിയ രീതിയില്‍ എതിര്‍പ്പ് ക്ഷണിച്ചു വരുത്തി. പത്ത് രൂപക്ക് തലസ്ഥാന നഗരത്തിലോടുന്ന ഇലക്ട്രിക് ബസിനെ ജനം സ്വീകരിച്ചെന്ന് ആദ്യം പ്രതികരിച്ചത് സി.പി.എം.എം.എല്‍എയായ വി.കെ പ്രശാന്താണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇലക്ര്ടിക് വിവാദത്തില്‍ ഗണേഷ് ഒറ്റപ്പെടുകയും ചെയ്തു.
തിരുവനന്തപുരം നഗരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും അഭിപ്രായം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...