ചേന്നമ്പള്ളി-നെല്ലിമുകൾ റോഡരികിലെ വൈദ്യുതത്തൂണും ട്രാൻസ്ഫോർമറും അപകടഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

പെരിങ്ങനാട് : അപകടകരമായ നിലയിൽ റോഡരികിലെ വൈദ്യുതത്തൂണും ട്രാൻസ്ഫോർമറും. ചേന്നമ്പള്ളി-നെല്ലിമുകൾ റോഡിൽ പെരിങ്ങനാട് വഞ്ചിമുക്കിനുസമീപമാണ് റോഡരികിലെ വൈദ്യുതത്തൂണും ട്രാൻസ്ഫോർമറും അപകടകരമായ നിലയിലുള്ളത്. ഇവിടെ വൈദ്യുതത്തൂൺ നിൽക്കുന്നത് റോഡരികിൽ വളവിലാണ്. ഇതുകാരണം വാഹനങ്ങൾക്ക് വലിയ പ്രയാസമാണ്. പ്രത്യേകിച്ച് ബസുകൾക്ക്. റോഡിന്റെ പുനരുദ്ധാരണം കഴിഞ്ഞപ്പോൾ ഈ ഭാഗത്തെ റോഡിന് വീതി കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതത്തൂൺ റോഡിനോട് ചേർന്നുവന്നത്. എന്നാൽ ഒരു മുൻകരുതൽ നടപടി എന്ന പേരിൽപോലും വൈദ്യുതത്തൂൺ മാറ്റിയിടാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ഇപ്പോൾ ഈ അവസ്ഥയിലെത്താൻ കാരണം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം ; തെരച്ചിൽ ഊർജിതം

0
കൊച്ചി: വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ പോലീസ്. പാലിയേക്കര ടോൾ പ്ലാസ...

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...

കോട്ടയത്ത് ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

0
കോട്ടയം : നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ്...

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...