റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത തൂണുകൾ അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുരിങ്ങമംഗലം – ആമക്കുന്ന് – പയ്യനാമൺ റോഡിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത തൂണുകൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുൻപാണ് റോഡ് ടാർ ചെയ്തത്. ടാർ ചെയ്ത് നവീകരിക്കുന്നതിന് മുൻപ് റോഡിന്റെ ഒരു വശത്തായിരുന്നു വൈദ്യുത തൂൺ. എന്നാൽ ടാർ ചെയ്ത് റോഡ് വീതി കൂടിയപ്പോൾ തൂൺ മാറ്റി സ്ഥാപിച്ചതുമില്ല. വളവുകളിൽ നിൽക്കുന്ന തൂണുകൾ വാഹനങ്ങൾ തൊട്ടടുത്ത് എത്തിയ ശേഷം മാത്രമേ കാണുവാൻ കഴിയൂ. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

ബൈക്ക് യാത്രക്കാർക്കാണ് ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. രാത്രിയിലും മറ്റും വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ റോഡിൽ ഇറങ്ങി നിൽക്കുന്ന വൈദ്യുത തൂണുകൾ കാണാതെ അപകടങ്ങൾ സംഭവിക്കുന്നതിന് സാധ്യത ഏറെയാണ്. തൂണുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ഇത് വലിയ അപകടത്തിന് കാരണമാകും. കോന്നി തണ്ണിത്തോട് ഭാഗത്തേക്കും പയ്യനാമൺ, കുപ്പക്കര, കുമ്മണ്ണൂർ ഭാഗത്തേക്കും എല്ലാം യാത്ര ചെയ്യുന്ന പ്രധാന റോഡാണ് ഇത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...