ആനശല്യം ജനവാസ മേഖലകളില്‍ പകല്‍ സമയത്തും വ്യാപകമാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ആനശല്യം ജനവാസ മേഖലകളില്‍ പകല്‍സമയത്തും വ്യാപകമാവുന്നു. വടശേരിക്കര പുതുക്കുളം മുക്കുഴിയിലാണ് ഇന്നു രാവിലെ ആറരയോടെ ആനയിറങ്ങിയത്. രാത്രി എത്തിയ ഒറ്റയാന്‍ കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ചാണ് ജനവാസ മേഖലയിലേക്കെത്തിയത്. ജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് ആന റോഡിലൂടെ ഓടിയെങ്കിലും ദുരന്തമൊഴിവായി. കൃഷിയിടത്തില്‍ നിന്നും ഇറങ്ങിയ ആന ടിപ്പര്‍ ലോറി കണ്ട് ഭയന്ന് ടാറിംങ്ങ് റോഡിലൂടെ ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.

ആന പോയതിന് പിന്നാലെ സ്വകാര്യ ബസ് ആ റൂട്ടിലൂടെ വരുന്നുമുണ്ട്. രാവിലെ പാല്‍, പത്ര വിതരണക്കാരും ടാപ്പിംങ് തൊഴിലാളികളും ആനയുടെ മുന്നില്‍ പെടാതെ പോയത് ഭാഗ്യം കൊണ്ടു മാത്രമാണ്. ആന നാട്ടിലിറങ്ങുന്നെന്ന പരാതി വ്യാപകമാവുന്നതോടെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മടങ്ങുന്ന തൊഴിച്ചാല്‍ ശ്വാശത പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...