കുഴൽക്കിണറിനുള്ളില്‍ നിന്ന് കത്തുന്ന വാതകം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുഴൽക്കിണറിനുള്ളില്‍ നിന്ന് കത്തുന്ന വാതകം ഉയർന്നു.  നാട്ടുകാരെ ആശങ്കയിലാക്കി കുഴൽക്കിണറിനുള്ളില്‍ നിന്ന് കത്തുന്ന വാതകം പുറത്തുവരുന്നു. വടക്കനാര്യാട് കൃഷ്ണപിള്ള ജംക്‌ഷന് സമീപം തെക്കേപറമ്പിൽ ജിജിമോന്റെ വീടിനു സമീപം കുഴൽക്കിണർ നിർമാണത്തിനിടയിലാണു വാതകം ഉയർന്നു വന്നത്. 10 മീറ്റർ കുഴിച്ചപ്പോൾ തന്നെ വാതകമുണ്ടായതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

കുഴൽക്കിണറിനുള്ളിൽനിന്നു കത്തുന്ന വാതകം വരുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭൂമിക്കടിയിൽ ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു രൂപപ്പെട്ട വാതകങ്ങൾ ഇത്തരത്തിൽ പുറത്തു വരാറുണ്ട്. ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം അവസാനിക്കുമെന്നും വിദഗ്ധർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...