Tuesday, May 13, 2025 7:13 am

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

വെ​ഞ്ഞാ​റ​മൂ​ട് : എം​സി റോ​ഡി​നു സ​മീ​പ​ത്ത് വെ​മ്പാ​യം കൊ​പ്പം സി​എ​സ്ഐ പ​ള്ളി പ​രി​സ​ര​ത്തു​ള്ള പ​റ​ങ്കി​മാ​വി​ൽ തോ​ട്ട​ത്തി​ൽ മു​രു​ക്കും​പു​ഴ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം പേ​ട്ട അ​മ്പ​ല​ത്തു​മു​ക്ക് സ്വ​ദേ​ശി എ​സ്. അ​രു​ൺ​കു​മാ​റി​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ് അ​രു​ൺ കു​മാ​ർ. മ​രി​ച്ച അ​രു​ൺ​കു​മാ​റി​ന് ഇ​ട​ത് കൈ​യ്ക്ക് സ്വാ​ധീ​ന കു​റ​വു​ണ്ട്. ഇയാൾ അ​വി​വാ​ഹി​ത​നാ​ണ്. പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ള്ള മ​ഞ്ചാ​ടി​മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​രു​ച​ക്ര വര്‍ഷോ​പ്പി​ൽ സ്ഥി​ര​മാ​യി വ​ന്നു പോ​കാ​റു​ള്ള ആ​ളാ​ണ് അ​രു​ൺ കു​മാ​റെ​ന്ന് നാട്ടുകാർ പറഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

0
കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ...

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം ; ജമ്മു വിമാനത്താവളം അടച്ചു

0
ദില്ലി : അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ...

അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ ഇറക്കി വിട്ടതായി പരാതി

0
ഡൽഹി: ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ...

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

0
ദില്ലി : അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന. നിലവിൽ അതിർത്തി...