സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെയും മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെയും റാന്നി സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. 27ന് രാവിലെ 9 മുതൽ പകൽ 1 വരെ റാന്നി ഗവ. എൽപി സ്കൂളിലാണ് ക്യാമ്പ് നടത്തുക. ക്യാമ്പിന്റെ വിജയത്തിനായി ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാൻ ടി കെ ജി നായർ അധ്യക്ഷത വഹിച്ചു.

മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ സെക്രട്ടറി പി.ആർ പ്രസാദ്, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി, റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിനോയ് കുര്യാക്കോസ്, ആശുപത്രി വൈസ് ചെയർമാൻ ടി കെ സദാനന്ദൻ, സെക്രട്ടറി അലൻ മാത്യു തോമസ്,മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ കോർഡിനേറ്റർ ബിജോയ് പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിനോയ് കുര്യാക്കോസ് (ചെയർമാൻ) ,പി കെ ബിനു (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ 8593962401,9961017207, 9847105102

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...

തീവ്രവാദം പ്രചരിപ്പിക്കുന്നതായി ആരോപണം ; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

0
മുംബൈ : തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി...

ശബരിമല നെയ്യ് ക്രമക്കേട് ; മിൽമയ്ക്ക് കരാർ കൊടുത്തതിൽ പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക്

0
തിരുവനന്തപുരം : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം...