Saturday, March 29, 2025 12:02 pm

കോന്നി മെഡിക്കൽ കോളജിനു സമീപം നടക്കുന്ന ഭൂമി കയ്യേറ്റം ; സമരപരിപാടികളുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിനു സമീപം  ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും ഇതിന്റെ പിന്നിൽ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സൂരജ് പറഞ്ഞു.

വി.എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷർ മോഹൻദാസ് ചിറയിൽ, മഹിളാ മോർച്ചാ ഭാരവാഹി ഗീതാ സനൽ, അഖിൽ ആർ എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിർത്തി നിർണ്ണയിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അലംഭാവം തുടരുവാനും കയ്യേറ്റക്കാരെ സഹായിക്കുവാനുമാണ് ഇനിയും ഭാവമെങ്കില്‍ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുവാന്‍ ബി.ജെ.പി തയ്യാറാകുമെന്നും  വി.എ സൂരജ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ല ; കര്‍ശന തീരുമാനവുമായി ടെക്‌നോപാര്‍ക്കിലെ 250 കമ്പനികൾ

0
തിരുവനന്തപുരം: കടുത്ത തീരുമാനവുമായി ടെക്‌നോപാര്‍ക്കിലെ 250 കമ്പനികൾ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി...

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം...

0
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട...

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ. എ.ആർ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

0
സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും...