Monday, May 12, 2025 4:14 pm

സീനിയർ ചേംബറിന്റെ എന്റെ തേന്മാവ്’ പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അംബാസിഡർമാരായി മാറണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ മല്ലപ്പള്ളി ലീജിയന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വഴി ആയിരം മാവിൻ തൈകൾ നടുന്ന പദ്ധതിയായ എന്റെ തേന്മാവ് പദ്ധതിയുടെ ഒന്നാം ഘട്ടം സെന്റ് ഫിലോമിനാസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്രസിഡന്റ് ജോൺസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു കോശി പോൾ , പ്രൊഫ. ഏബ്രഹാം ജോർജ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി തിരു നിലം, സിസ്റ്റർ ഫിൻസി പറപ്പള്ളിൽ, റജി ശമുവേൽ , ജോൺ തോമസ്, ഡോ.സജി ചാക്കോ , തോമസ് ജോർജ് , ബെന്നി പാറേൽ , സെബാൻ.കെ.ജോർജ് , സാബു ജോസഫ്, രാജൻ കെ.ജോർജ് , കുഞ്ഞുമോൾ സാബു ,ശ്രീജ ജോൺസ്, സ്വപ്ന മറിയം കോശി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി  റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായൽപള്ള...

ഓപ്പറേഷൻ സിന്ദൂർ ഭീകരർക്കെതിരെ മാത്രമെന്ന് ഇന്ത്യ

0
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഭീകരർക്കെതിരെ മാത്രമെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദികൾക്കൊപ്പം...

എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം നടന്നു

0
പന്തളം : എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം സംസ്ഥാന...

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം...