പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ: സതീഷ് കൊച്ചുപറമ്പിൽ ഡിസിസി അങ്കണത്തിൽ മാവിൻതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ച് പരിസ്ഥിതി ദിന സന്ദേശവും നൽകി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, വെട്ടൂർ ജ്യോതി പ്രസാദ് , യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എം എ സിദ്ധീഖ്, ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയൽ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, പ്രക്കാനം ഗോപാലകൃഷ്ണൻ, അജ്മൽ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം ആഘോഷിച്ചു
RECENT NEWS
Advertisment