ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സുഗമമാക്കൽ ; എം.എല്‍.എ യോഗം വിളിച്ചുചേർത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കുന്നതിന് പഞ്ചായത്തുകൾ തോറും അഡ്വ പ്രമോദ്നാരായണ്‍ എം.എല്‍.എ യോഗം വിളിച്ചുചേർത്തു. ഇന്ന് രാവിലെ 11 ന് റാന്നി പഞ്ചായത്ത്, പകൽ 2 ന് പഴവങ്ങാടി പഞ്ചായത്ത്, വൈകീട്ട് 4 അങ്ങാടി പഞ്ചായത്ത്. 07 ന് രാവിലെ10 ന് പെരുനാട് പഞ്ചായത്ത്, പകൽ 2 ന് നാറാണംമൂഴി പഞ്ചായത്ത്, വൈകീട്ട് 4 ന് വെച്ചൂച്ചിറ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്. മറ്റുള്ള പഞ്ചായത്തുകളിൽ വരുംദിനങ്ങളിൽ യോഗം വിളിച്ചുചേർക്കും. പഞ്ചായത്ത് അംഗങ്ങൾ, ജൽജിവൻ മിഷന്‍ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...