അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക്കിനെതിരെ മുന്നേറ്റം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഗൈനക്കോളജി വിഭാഗം മേധാവിയും അടൂർ ഒബ്സ്റ്റസ്ട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റുമായ പ്രൊഫസർ (ഡോ) ബി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ സിഇഒ-യും ശുചിത്വ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ ജോർജ് ചാക്കച്ചേരി വിഷയം അവരിപ്പിച്ചു.

തുടർന്നു നടന്ന ചർച്ചക്ക് മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ്, ഫീറ്റൽ മെഡിസിൻ മേധാവിയും ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറിയുമായ ഡോ അനുസ്മിത ആൻഡ്രൂസ്, കൺസൾറ്റൻറ് ഗൈനെക്കോളജിസ്റ് ഡോ ജെസ്ന ഹസൻ എന്നിവർ നേതൃത്വം നൽകി. രാവിലെ ഡോ. ബി പ്രസന്നകുമാരിയുടെയും സഹ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ലൈഫ് ലൈൻ ക്യാമ്പസിൽ ചെടികൾ നട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...