പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം വളഞ്ഞവട്ടം പരുമല മാർ ഗ്രീഗോറിയോസ് കോളേജിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരവേദി ജില്ലാ പ്രസിഡൻ്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ കെ.കെ രാജു, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ, സംസ്കാരവേദി വേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ് മാത്യു, ജില്ലാ ഭാരവാഹികളായ സോമൻ താമരച്ചാലിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, രാജീവ് വഞ്ചിപ്പാലം, സംസ്ഥാന സമിതിയംഗം ജോയി ആറ്റുമാലിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ധന്യ മാമ്മൻ മത്തായി, ബാബു പുല്ലേലികാട്ടിൽ നരേന്ദ്രൻ കടപ്ര, ബിജു നൈനാൻ, ഷാർമിള സുനിൽ എന്നിവർ പ്രസംഗിച്ചു. സന്ധ്യകല ആർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....