മാഞ്ഞാലി ഈശ്വരൻ നായർ മെമ്മോറിയൽ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ പേവാർഡ് ഉദ്ഘാടനം 23 ന്

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന്റെ വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് തുവയൂർ മാഞ്ഞാലി ഈശ്വരൻ നായർ മെമ്മോറിയൽ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിൽ നിർമ്മിച്ച പേവാർഡിൻ്റെ ഉദ്ഘാടനം നാളെ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വെച്ച് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. ധാരാളം രോഗികൾ ചികിത്സിക്കായി എത്തുന്ന ഈ ആശുപത്രിയിൽ നിലവിൽ 20 കിടക്കകളാണുള്ളത്. ത്വക്ക്,വാത സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കിടത്തി ചികിത്സ നടത്തുന്ന ഈ ഹോസ്പിറ്റലിന് പുതിയ പേവാർഡ് കൂടി വരുമ്പോൾ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദം ആകും. ബാത്ത് അറ്റാച്ചഡ് റൂമുകൾ, പഞ്ചകർമ്മ തീയറ്റർ എന്നിവ പുതിയ ബിൽഡിങ്ങിൽ ക്രമീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...

ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും

0
കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....