സൽമാൻ ഖാന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാമുകി സോമി അലി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാമുകി സോമി അലി. 1990കളിൽ സൽമാനുമായി ബന്ധത്തിലായിരുന്ന കാലത്തെക്കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് പ്രമുഖ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സോമി അലി പറഞ്ഞത്.നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി 90കളിൽ ബോളിവുഡിൽ സജീവമായിരുന്നു. ഏകദേശം എട്ട് വർഷം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. ‘സംഗീത ബിജിലാനിയും കത്രീന കൈഫുമൊന്നും ഞാൻ നേരിട്ട അത്ര പീഡനങ്ങൾ സൽമാനിൽനിന്ന് സഹിച്ചിട്ടില്ല. ഐശ്വര്യയും കുറേ പീഡനം അനുഭവിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളെല്ലിന് പൊട്ടലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നടി തബു ഒരിക്കൽ എന്‍റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്. എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. വളരെക്കാലം ഞാൻ കിടപ്പിലായിരുന്നു ‘- സോമി അലി ഓർത്തെടുത്തു. സൽമാനിൽ നിന്ന് നിരവധി പേർ ഇത്തരം പീഡനങ്ങൾ നേരിട്ടുണ്ടെന്ന് സോമി പറയുകയുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എയുടെ അടിയന്തിര പരിശോധന : നിർമ്മാണങ്ങളിലും പർച്ചേസിലും വിജിലൻസ് അന്വേഷണം...

0
​പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും വിവിധ നിർമ്മാണ പ്രവർത്തികളും...

ഭാര്യ ആരതിമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക് ആശ്വാസം

0
ചെന്നൈ: ഭാര്യ ആരതിമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക്...

മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ പോലീസ് അതിക്രമമെന്ന് വയോധികയുടെ പരാതി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയ്ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി....

വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ കെട്ടിത്തൂക്കി ഭർത്താവ്

0
ബെം​ഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പരപുരുഷ ബന്ധം...