Monday, May 12, 2025 5:17 am

കാ​ഞ്ഞി​രം​കു​ളം മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തൂങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

വി​ഴി​ഞ്ഞം : കാ​ഞ്ഞി​രം​കു​ളം മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കൈ​ഞ​ര​മ്പ് മു​റി​ച്ച​ശേ​ഷം തൂങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം​കു​ളം മാ​വി​ള വീ​ട്ടി​ല്‍ കു​ഞ്ഞു​കൃ​ഷ്ണ​ന്‍ നാ​ടാ​രു​ടെ സ​ഹോ​ദ​ര പു​ത്ര​നും പ​രേ​ത​രാ​യ രാ​ഘ​വ​ന്‍ നാ​ടാ​രു​ടെ​യും ക​മ​ലാ​ഭാ​യി​യു​ടെ​യും മ​ക​നും മു​ന്‍ മ​ന്ത്രി എം.​ആ​ര്‍.​ര​ഘു​ച​ന്ദ്ര ബാ​ലി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ എം. ​ആ​ര്‍. രാ​ജ​ഗു​രു​ബാ​ലി​നെ (75 ) യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. വെള്ളിയാഴ്ച രാ​വി​ലെ കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​ന് സ​മീ​പം യു​വ​ജ​ന സം​ഘം ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാണ് പോ​ലീ​സ് നി​ഗ​മ​നം. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ല്‍ താ​ഴ​ത്തെ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ രാ​ജ​ഗു​രു ബാ​ലി​നെ ക​ണ്ട​ത്. കൊ​വി​ഡ് പോ​സീ​റ്റീ​വ് ആ​യിട്ട് ഒ​ഴാ​ഴ്ച്ച​യാ​യി പു​റ​ത്തി​റ​ങ്ങാ​തെ ഇ​തി​ന​ക​ത്താ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ടെ​സ്റ്റ് ന​ട​ത്തി നെ​ഗീ​റ്റീ​വ് ആ​യ​തി​ന്‍റെ പ്രി​ന്‍റും ചു​മ​രി​ല്‍ പ​തി​ച്ചി​രു​ന്നു. കൂ​ടാ​തെ ആത്മഹത്യാം കു​റി​പ്പും എ​ഴു​തി​വെ​ച്ചി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...