സിനിമാ തിയേറ്ററുകളിൽ ഭക്ഷണത്തിന് അമിത വില ; പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കേരളത്തിലെ ചില സിനിമ തിയേറ്ററുകളിൽ ഭക്ഷണ ഇനങ്ങൾക്കും മറ്റും അമിതവില ഈടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും കേരള കൺസ്യൂമർ കംപ്ലൈന്റ്സ്‌ ആൻഡ് പ്രൊട്ടക്ഷൻ സൊസൈറ്റി കാസർകോട് ജില്ലാ പ്രസിഡന്റ് എം. വി ശില്പരാജിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ ശില്പരാജ് വിഷയം ലീഗൽ മെട്രോളജി ആസ്ഥാന ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി സംസ്ഥാനവ്യാപകമായി നടത്തിയ അന്വേഷണത്തിൽ ചില തീയറ്ററുകൾ അമിതവില ഈടാക്കുന്നത് കണ്ടെത്തിയതിനാൽ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്താൻ വകുപ്പിലെ ജോയിന്റ് കൺട്രോളർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷിണ മേഖലയിൽ നടത്തിയ പരിശോധനയിൽ പാക്കേജ്ഡ് കമോഡിറ്റ് റൂൾ ലംഘനം കണ്ടെത്തിയതിൽ ഒരു കേസും ഉത്തരമേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിൽ പിസി റൂൾ ലംഘനത്തിന് 3 കേസുകളും കണ്ടെത്തി. 5000/രൂപ വീതം 15000 രൂപ രാജിഫീസ് ഈടാക്കിയതായും മദ്ധ്യകേരളത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...