മ​ദ്യ​ന​യ​ വിഷയത്തിൽ എ​ക്‌​സൈ​സ് നോ​ക്കു​കു​ത്തി​യാ​യി, ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് നു​ണ പ​റ​യി​ക്കു​ന്നു ; പ്രതിപക്ഷ നേതാവ് വിഡി സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യം ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ പ​ച്ച​ക്ക​ള്ളം പൊ​ളി​ഞ്ഞ​പ്പോ​ള്‍ അ​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് നു​ണ പ​റ​യി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ടൂ​റി​സം ഡ​യ​റ​ക്ട​റു​ടെ പേ​രി​ലു​ള്ള വാ​ര്‍​ത്താ​ക്കു​റി​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. മേ​യ് 21ന് ​ടൂ​റി​സം വ​കു​പ്പ് വി​ളി​ച്ച യോ​ഗ​ത്തി​ന് പി​ന്നാ​ലെ മ​ദ്യ​ന​യ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​റ​ണാ​കു​ള​ത്ത് ബാ​റു​ട​മ​ക​ളു​ടെ ക​മ്മി​റ്റി കൂ​ടി പ​ണ​പ്പി​രി​വ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ മ​ദ്യ​ന​യ​ത്തി​ല്‍ ഇ​ള​വു​ണ്ടാ​കി​ല്ലെ​ന്ന് ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ടനാ നേ​താ​വി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ടൂ​റി​സം വ​കു​പ്പ് മ​ദ്യ​ന​യം തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ അ​മി​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തി. എ​ക്‌​സൈ​സ് വ​കു​പ്പ് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യം കൂ​ടി ടൂ​റി​സം വ​കു​പ്പ് ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​ണ്. എ​ക്‌​സൈ​സ് വ​കു​പ്പ് നോ​ക്കു​കു​ത്തി​യാ​യി നി​ല്‍​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....