കര്‍ഫ്യൂ ലംഘിച്ചതിന് പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ; പ്രവാസികളുള്‍പ്പെടെ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചതിന് പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍  അറസ്റ്റില്‍. അറസ്റ്റിലായവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. കൈക്കൂലി സ്വീകരിക്കാതിരുന്ന സുരക്ഷാ സൈനികരെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. അറസ്റ്റിലായവരില്‍ സൗദി പൗരന്മാരും വിദേശികളും ഉണ്ടെന്നും ഇവര്‍ക്കെതിരായ കേസുകള്‍ കോടതികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...