സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സ ചെലവിന് കടിഞ്ഞാണിടാനൊടുങ്ങി ആരോഗ്യ വകുപ്പ് ; ബില്‍ കൊണ്ടുവരാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സ ചെലവിന് കടിഞ്ഞാണിടാനൊരുങ്ങി സർക്കാർ. ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായാണ് ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക ബില്ല് കൊണ്ടുവരാനാണ് നീക്കം. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി ചേർന്ന ശേഷമാകും ഇതിൽ അന്തിമ തീരുമാനമുണ്ടാകുക. സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്‌ക്കെതിരെ പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് സർക്കാരിന്‍റെ നിർണ്ണായക നീക്കം. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശം നൽകണം, ചികിത്സാ നിലവാരം കൂട്ടണം, ചികിത്സ എല്ലാവർക്കും ലഭ്യമാക്കണം എന്നിവയാണ് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന നിർദേശം. റിപ്പോര്‍ട്ട് പഠിച്ച് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ചായിരിക്കും ബില്ല് തയ്യാറാക്കാൻ പോകുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ കലോത്സവം “അരങ്ങ് 2026” നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം...

മുഖ്യമന്ത്രിക്കെതിരായ ആരോപണം ; ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസിന് മുന്നിൽ ഹാജരായി

0
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ ചമച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ...

സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിച്ച് കീഴ് ഘടകങ്ങളെ വിമര്‍ശിക്കുന്നുവെന്ന ഗുരുതര വിമര്‍ശനവുമായി സിപിഎം തൃശ്ശൂര്‍...

0
തൃശൂര്‍: സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിച്ച് കീഴ് ഘടകങ്ങളെ വിമര്‍ശിക്കുന്നുവെന്ന ഗുരുതര...

മാരാമണ്‍ റിസോര്‍ട്ടിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

0
കോഴഞ്ചേരി : മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന ദിൻഷയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ...