വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: വാഗ്ദാനം ചെയ്തത് വിദേശത്ത് ഡേറ്റാ എന്‍ട്രി ജോലി. നല്‍കിയത് സൈബര്‍ തട്ടിപ്പ് ‘പണി’. ഇങ്ങനെ സാമ്പത്തികത്തട്ടിപ്പും മനുഷ്യക്കടത്തും നടത്തിയ കേസിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശി പുത്തന്‍കുളം വീട്ടില്‍ വിമലിനെ(33)യാണ് മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലായിലാണ് കേസിനു കാരണമായ സംഭവം. ഡേറ്റാ എന്‍ട്രി ജോലി ഉറപ്പുനല്‍കി മണ്ണുത്തി സ്വദേശിയില്‍നിന്ന് 1,30,000 രൂപ കൈപ്പറ്റി കംബോഡിയയിലേക്ക് കയറ്റിവിടുകയായിരുന്നു. അവിടെ കെ.ടി.വി. ഗാലക്‌സി വേള്‍ഡ് എന്ന സ്ഥാപനത്തിലെത്തിച്ച യുവാവിനെ ഭീഷണിപ്പെടുത്തി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐ.ഡി. ഉണ്ടാക്കി സൈബര്‍ തട്ടിപ്പ് നടത്താന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് നല്‍കാതെ പുറത്താക്കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസിവഴിയാണ് യുവാവ് നാട്ടിലെത്തിയത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...