അടൂര്‍ ക്യാമ്പിലെ അഗതികള്‍ക്ക് കാഴ്ചശക്തി പരിശോധനക്യാമ്പും സൗജന്യ കണ്ണട വിതരണവും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കരുവാറ്റ ഗവ. എല്‍.പി സ്‌കൂളിലെ അഗതി ക്യാമ്പിലെ അന്തേവാസികള്‍ക്കായി കാഴ്ചശക്തി പരിശോധനക്യാമ്പും സൗജന്യ കണ്ണട വിതരണവും നടന്നു. അടൂര്‍ കാരുണ്യ ഐ ഹോസ്പിറ്റലിലെ ഡോക്ടറുടെ നേതൃത്വത്തില്‍ നടന്ന കണ്ണടകളുടെ വിതരണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ് , കാരുണ്യ ഐ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ടില്ലി ബി ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് മുരിക്കന്‍, റെജി ചാക്കോ, സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍, പ്രേംസായി, തമ്പികുട്ടി, തോമസ്, എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...