മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.എഫിലെ ശോഭാ മാത്യൂ രാജി വെച്ചു. എൽ.ഡി.എഫ് ധാരണാ പ്രകാരമാണ് രാജി. കേരള കോൺഗ്രസ് (എം) അംഗം ജിജി പി. എബ്രഹാമാണ് അടുത്ത പ്രസിഡന്റ് ആകാൻ സാധ്യത. മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ ഒന്നര വർഷം സി പി എമ്മിനും പിന്നിട്ട് രണ്ടു വർഷം കേരള കോൺഗ്രസിനും അവസാന വർഷം വീണ്ടും സി.പി.എമ്മിനുമാണ്.
എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു
RECENT NEWS
Advertisment