Sunday, June 23, 2024 10:14 am

എഴുമറ്റൂർ – പടുതോട് ബാസ്റ്റോ റോഡിൽ ശക്തമായ കാറ്റിലും മഴയിലും വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ – പടുതോട് ബാസ്റ്റോ റോഡിൽ ശക്തമായ കാറ്റിലും മഴയിലും വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പുറ്റത്താനിയ്ക്ക് സമീപം റോഡിന് അരികിലെ പ്ലാവ് ഒടിഞ്ഞു വീഴുകയും മുക്കുഴി വെയിറ്റിംഗ് ഷെഡിന് സമീപം തേക്കുമരം കടപുഴകി വീണതുമാണ് ഗതാഗത തടസത്തിന് കാരണമായത്. സമീപവാസികളായ യുവാക്കളുടെ നേതൃത്വത്തിൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മു​ഖ്യ​മ​ന്ത്രി​ക്കെതിരെ രൂക്ഷ വിമർശനവുമായി മു​സ്‌​ലീം ലീ​ഗ്

0
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​സ്‌​ലീം ലീഗ്. മോ​ദി​യു​ടെ...

ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കലില്‍ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടി കര്‍ഷകര്‍

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കൽ കിഴക്ക് 19-ാം വാർഡിൽ കാട്ടുപന്നികൾ...

ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു ; സൂരജ് രേവണ്ണ അറസ്റ്റിൽ

0
ബെം​ഗളൂരു: ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൂരജ് രേവണ്ണ അറസ്റ്റിൽ....

ബോട്ടിൽ നിന്നും തൊടുത്തു വിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ച് കാട്ടുതീ പടർന്നു ; 13 പേർ...

0
ഗ്രീക്ക്: ഗ്രീക്ക് ദ്വീപായ ഹൈഡ്രയിൽ കാട്ടുതീ പടർന്നതിന് പിന്നാലെ 13 പേർ...