തിരുവനന്തപുരം : സാഹിത്യത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പി.വൽസലയ്ക്ക്. പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ ശക്തമായി അവതരിപ്പിച്ചെന്ന് വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് വിധി നിർണയ സമിതി വ്യക്തമാക്കി. അഞ്ചുലക്ഷം രൂപയാണ് പുരസ്കാരത്തുക.
എഴുത്തച്ഛൻ പുരസ്കാരം പി.വൽസലയ്ക്ക്
RECENT NEWS
Advertisment