Monday, May 12, 2025 4:02 am

ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍: 50 കോടി ഉപയോക്​താക്കളുടെ ഫോണ്‍ നമ്പറും മറ്റു അടിസ്​ഥാന വിവരങ്ങളുമുള്‍പ്പെടെ ചോര്‍ത്തി വില്‍പനക്ക്​ വെച്ച്‌​ ഹാക്കര്‍. കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്​സൈറ്റുകളില്‍ പറന്നുനടക്കുന്ന ഫേസ്​ബുക്കുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ തന്നെയാണ്​ ഇവയിലുമുള്ളതെന്ന്​ കരുതുന്നതായി വിദഗ്​ധര്‍ പറയുന്നു. വിവരങ്ങള്‍ അത്ര പ്രധാനമല്ലാത്തതുകൊണ്ടാകാം, ഇവക്ക്​ ചെറിയ സംഖ്യ മാത്രമാണ്​ ഹാക്കര്‍ ആവശ്യപ്പെടുന്നത്​.

ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്​നത്തിന്‍റെ ഭാഗമാണെന്നും ഫേസ്​ബുക്ക്​ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേ സമയം, വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്​ഥാപനമായ ഹഡ്​സണ്‍ റോക്കിലെ ആലണ്‍ ഗാല്‍ മുന്നറിയിപ്പ്​ നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...