Saturday, June 29, 2024 7:17 am

അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീല്‍ഡിന് അനുമതി ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യു​ള്ള അ​നു​മ​തി അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി. സ്‌​കൂ​ളി​ലെ ഗ്രാ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്‌ ഫെ​യ്‌​സ് ഷീ​ല്‍​ഡ് വാ​ങ്ങു​വാ​നാ​ണ് നി​ര്‍​ദേ​ശം.

പ​ത്തു​മാ​സ​ത്തോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​ന് ശേ​ഷം 10,12 ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സു​ക​ള്‍ അ​രം​ഭി​ച്ച​ത്. ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ​യാ​ണ്‌ സ്‌​കു​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്‌. ജ​നു​വ​രി​യി​ല്‍ ക്ലാ​സും ഫെ​ബ്രു​വ​രി​യി​ല്‍ റി​വി​ഷ​നും പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച്‌ 17 മു​ത​ല്‍ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ ഫലം വിലയിരുത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ

0
കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ്...

യുജിസി നെറ്റ് : പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സിഎസ്ഐആർ...

സിദ്ധാര്‍ത്ഥന്‍റെ മരണം : കോളജ് അധികൃതരെ കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് കൈമാറി

0
കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന്...

തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു ; പ്രതീക്ഷയിൽ അദാനിഗ്രൂപ്പ്

0
തിരുവനന്തപുരം: പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു....