വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് : ആശുപത്രിയിലെത്താത്ത യുവതിയുടെ പേരില്‍ ഒ.പി, ഐ.പി രേഖകളുണ്ടാക്കിയതില്‍ വിശദമായ അന്വേഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍ കൂടുതല്‍ ജീവനക്കാരുടെ പങ്ക് സംശയിച്ച് പോലീസ്. ആശുപത്രിയിലെത്താത്ത യുവതിയുടെ പേരില്‍ ഒ.പി, ഐ.പി രേഖകളുണ്ടാക്കിയതില്‍ വിശദമായ അന്വേഷണം നടത്തും. ജനുവരി 12ന് ഒപി ചീട്ടെടുത്തതെന്നും ജനുവരി 19ന് ഗൈനക്കോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്നും രേഖ. വാര്‍ഡില്‍ പ്രവേശിപ്പിക്കാത്ത യുവതിക്ക് ചികില്‍സ രേഖ വന്നതില്‍ ഗൈനക്കോളജി ഡോക്ടര്‍മാരുടെ പങ്കും അന്വേഷിക്കും. പ്രസവവാര്‍ഡില്‍ പ്രവേശനത്തിന് ഡോക്ടറുടെ നിര്‍ദേശം അനിവാര്യമാണ്. വാര്‍ഡിലെത്താത്ത യുവതിയെ കുറിച്ച് അന്വേഷിക്കാത്തതും ദുരൂഹമാണ്. കേസ് ഫയല്‍ ഉള്‍പ്പെടെ രേഖകള്‍ പൂഴ്ത്തിയെന്നും സൂചനയുണ്ട്. വ്യാജ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ തൂക്കവും വളര്‍ച്ചയും രേഖപ്പെടുത്തിയതിലും സംശയമാണ്.

ജനനസര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനുള്ള ആദ്യ നീക്കവും മറച്ചുവെച്ചു.അതിനിടെ കേസിൽ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.അനിൽകുമാറിന്‍റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അനിൽകുമാറിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് കേസുകളാണ് കളമശേരി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെപരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കിയോസ്ക് ജീവനക്കാരി രഹ്‌നയെയും പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചേക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...