തിരുവനന്തപുരം : വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി പരാതിയില്‍ ആവശ്യപ്പെട്ടു
മുല്ലപ്പള്ളിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഉപയോഗിച്ച് പണം തട്ടിപ്പ്’ ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
RECENT NEWS
Advertisment