ബീഹാർ : വ്യാജമദ്യ ദുരന്തം. ചൊവ്വാഴ്ച ഔറംഗബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേർ മരണപ്പെട്ടു. 70 പേർ അറസ്റ്റിലായി. ജാർഖണ്ഡിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ.
ബീഹാറിൽ വ്യാജമദ്യ ദുരന്തം ; 70 പേർ അറസ്റ്റിൽ
RECENT NEWS
Advertisment